വ്യവസായ സംരംഭകരുടെയും പുതിയതായി വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നതിന് ആഗ്രഹിക്കുന്നവരുടെയും പ്രശ്‌നങ്ങളും പരാതികളും നേരിട്ട് കേള്‍ക്കുന്നതിനായി ജില്ലയില്‍ സെപ്തംബര്‍ ആറിന്് നടത്താന്‍ നിശ്ചയിച്ചിരുന്ന ‘മീറ്റ് ദി മിനിസ്റ്റര്‍’ പരിപാടി മാറ്റിവെച്ചതായി ജനറല്‍ മാനേജര്‍ അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.
