പ്രധാന അറിയിപ്പുകൾ | August 31, 2021 കോവിഡ് ധനസഹായ വിതരണവുമായി ബന്ധപ്പെട്ട് കേരള ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോർഡിൽ 30.04.2021 വരെ രജിസ്റ്റർ ചെയ്ത അംഗങ്ങൾ ഓൺലൈനായി അപേക്ഷ സമർപ്പിക്കാത്തവർ boardswelfareassistance.lc.kerala.gov.in ൽ അപേക്ഷ നൽകണം. മീറ്റ് ദി മിനിസ്റ്റര്‍ പരിപാടി മാറ്റി ഡിപ്ലോമ പരീക്ഷ രജിസ്ട്രേഷൻ