വയനാട് ജില്ലയില്‍ നടന്ന മീറ്റ് ദി മിനിസ്റ്റര്‍ പരിപാടി നിരവധി സംരംഭകർക്ക് തുണയായി. പി.എം.ഇ.ജി.പി പദ്ധതി പ്രകാരം ആരംഭിച്ച വ്യവസായ യൂണിറ്റ് വിപുലീകരണത്തിനായി ബാങ്ക് ലോൺ ലഭിക്കാത്ത സാഹചര്യത്തിലാണ് മാനന്തവാടി കമ്മന സ്വദേശിനിയായ ഷൈല…

വ്യവസായ സംരംഭങ്ങള്‍ നടത്തുന്നവരുടെയും പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെയും പരാതികളും പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി പി. രാജീവ് ജില്ലയിലെത്തും. മുന്‍കൂട്ടി ലഭിക്കുന്ന പരാതികള്‍ ബന്ധപ്പെട്ട വകുപ്പുകളുടെ ശ്രദ്ധയില്‍പെടുത്തി പരിഹാരം കാണും.…

വ്യവസായികളുടെ പരാതികള്‍ പരിഹരിക്കുന്നതിനുള്ള മീറ്റ് ദി മിനിസ്റ്റര്‍ രണ്ടാം ഘട്ട അദാലത്തില്‍ 42 പരാതികള്‍ പരിഹരിച്ചു. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ. പി. എം മുഹമ്മദ് ഹനീഷിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ ഭൂമി,…

ജില്ലയില്‍ നടന്ന മീറ്റ് ദി മിനിസ്റ്റര്‍ രണ്ടാംഘട്ട പരിപാടിയില്‍ പരാതിയുമായി എത്തിയ ഷബീലക്ക് താത്കാലിക ആശ്വാസം. കോവിഡ് പശ്ചാത്തലത്തിൽ വായ്പാ തിരിച്ചടവ് തുടങ്ങിയ സാഹചര്യത്തിൽ ലോണിന്റെ 35 ശതമാനം മാര്‍ജിന്‍ മണിയായി ഷബീലക്ക് നല്‍കാന്‍…

'മീറ്റ് ദി മിനിസ്റ്റര്‍' പരിപാടിയുടെ തുടര്‍ച്ചയായി വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷിന്റെ നേതൃത്വത്തില്‍ നാളെ (ഒക്ടോബര്‍ 13) രാവിലെ 9.30 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രണ്ടാംഘട്ട കൂടിക്കാഴ്ച നടക്കും.…

പട്ടാമ്പി ഓങ്ങല്ലൂരിൽ പ്രവർത്തിക്കുന്ന ഡോറസ് മാനുഫാക്ചറിങ്ങിന് താത്കാലിക ആശ്വാസമായി വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് സംഘടിപ്പിച്ച 'മീറ്റ് ദ മിനിസ്റ്റർ' പരിപാടി. സോയാബീൻ നിർമാണക്കമ്പനിയായ ഡോറസ് മാനുഫാക്ചറിങ് നാൽപതിനായിരം രൂപ പ്രതിമാസ വാടകയിലാണ് നിലവിൽ…

സംസ്ഥാന സർക്കാരിന്റെ വ്യവസായ സമീപനം സ്വാഗതം ചെയ്ത് ജില്ലയിലെ സംരംഭകരും നിക്ഷേപകരും. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഹോട്ടൽ ഇന്ദ്രപ്രസ്ഥയിൽ വ്യവസായികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ ജില്ലയിലെ തൊഴിൽ സാധ്യതകൾ, വ്യവസായ സംരംഭകരുടെ ആവശ്യകതകൾ…

വ്യവസായ വകുപ്പ് മന്ത്രി പി. രാജീവിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ' മീറ്റ് ദ മിനിസ്റ്റർ' പരിപാടിയിൽ വടകരപ്പതി പഞ്ചായത്തിലെ പ്ലൈവുഡ് സ്ഥാപനത്തിലേക്കുള്ള റോഡുമായി ബന്ധപ്പെട്ട പരാതിയിൽ ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം…

ജില്ലയുടെ വ്യവസായ വളര്‍ച്ചക്കുതകുന്ന പദ്ധതികള്‍ക്കുള്ള നിര്‍ദ്ദേശങ്ങളുമായി വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ജില്ലയിലെ എം.എല്‍.എ മാര്‍ പങ്കെടുത്തു. മീറ്റ് ദി മിനിസ്റ്റര്‍ പരിപാടിയുടെ ഭാഗമായാണ് മന്ത്രി എം.എല്‍.എ മാരുമായി ചര്‍ച്ച…

'മീറ്റ് ദ മിനിസ്റ്റർ' പരിപാടിയിൽ വ്യവസായവുമായി ബന്ധപ്പെട്ട 88 അപേക്ഷകൾ തീർപ്പാക്കിയതായി വ്യവസായവകുപ്പ് മന്ത്രി പി രാജീവ് അറിയിച്ചു. മീറ്റ് ദി മിനിസ്റ്റർ' പരിപാടിക്കുശേഷം ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ നടന്ന പത്രസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം…