പ്രധാന അറിയിപ്പുകൾ | September 28, 2021 തിരുവനന്തപുരം എക്‌സൈസ് ഡിവിഷനിൽ വിവിധ അബ്കാരി/ എൻ.ഡി.പി.എസ് കേസുകളിൽപ്പെട്ട് പിടിച്ചെടുത്തതും, സർക്കാരിലേക്ക് കണ്ടുകെട്ടിയതും കണ്ടം ചെയ്തതുമായ വാഹനങ്ങളുടെ 30ന് നടത്തുവാൻ തീരുമാനിച്ചിരുന്ന ലേലം ഒക്‌ടോബർ 20 ലേക്ക് മാറ്റി. പ്രിന്റിംഗ് ടെക്നോളജി ജൂനിയർ ഇൻസ്ട്രക്ടർ സംഗീത കോളേജിൽ നിയമനം