ഇടുക്കി: കേരളാ സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ ജൂലൈ 27 ന് പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടത്തുവാനിരുന്ന സ്‌കൂള്‍, പ്ലസ് വണ്‍, കോളേജ് സ്പോര്‍ട്സ് ഹോസ്റ്റല്‍ സോണല്‍ സെലക്ഷന്‍ ട്രയല്‍സ് പ്രതികൂല കാലാവസ്ഥ മൂലം മാറ്റി.…
കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ നൽകിയ ഇടക്കാല സ്റ്റേ ജൂലൈ ഒന്നിനും ഓഗസ്റ്റ് 31 നും ഇടയിൽ (ഈ ദിനങ്ങൾ ഉൾപ്പെടെ) അവസാനിക്കുന്ന കേസുകളിൽ സ്റ്റേ കാലാവധി അവസാനിക്കുന്ന തീയതി മുതൽ രണ്ടു മാസത്തേക്ക് നീട്ടി…
പാലക്കാട്: സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വിവിധ സ്‌പോര്‍ട്‌സ് അക്കാദമിയിലേക്ക് നാളെ (ജൂലൈ 23) മേഴ്‌സി കോളെജ് ഗ്രൗണ്ടില്‍ നടത്താനിരുന്ന സോണല്‍ സെലക്ഷന്‍ മാറ്റിയതായി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട്…
പാലക്കാട്: കലക്ടറേറ്റില്‍ എല്‍.ആര്‍ ഡെപ്യൂട്ടി കലക്ടറുടെ കാര്യാലയത്തില്‍ നടത്താനിരുന്ന ദേവസ്വം ലാന്‍ഡ് ട്രിബ്യൂണല്‍ പട്ടയങ്ങളുടെ ജൂലൈ 14 ലെ വിചാരണ ആഗസ്റ്റ് നാലിലേക്ക് മാറ്റി വച്ചതായി ഡെപ്യൂട്ടി കലക്ടര്‍(എല്‍.ആര്‍) അറിയിച്ചു.
ഭാരതീയ ചികിത്സാവകുപ്പ് ജില്ലാ ഓഫീസില്‍ ഒക്ടോബര്‍ 27 ന് ഉച്ചക്ക് രണ്ടിന് നടത്താനിരുന്ന പഞ്ചകര്‍മ്മ സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്കുള്ള കൂടിക്കാഴ്ച മാറ്റിവെച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വ്വേദം) അറിയിച്ചു. അന്നും തൊട്ടടുത്ത ദിവസവും…