ഭാരതീയ ചികിത്സാവകുപ്പ് ജില്ലാ ഓഫീസില്‍ ഒക്ടോബര്‍ 27 ന് ഉച്ചക്ക് രണ്ടിന് നടത്താനിരുന്ന പഞ്ചകര്‍മ്മ സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്കുള്ള കൂടിക്കാഴ്ച മാറ്റിവെച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വ്വേദം) അറിയിച്ചു. അന്നും തൊട്ടടുത്ത ദിവസവും നടത്തുന്ന മറ്റു തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച മുന്‍ നിശ്ചയിച്ചതുപോലെ നടത്തുന്നതാണ്. ഫോണ്‍:- 0491 2544296
