മലമ്പുഴ വനിതാ ഐ.ടി.ഐ യിലെ 2020 പ്രവേശനത്തിന് അപേക്ഷിച്ചവരില്‍ നിന്നും അര്‍ഹരായവരുടെ ഒന്നാംഘട്ട അലോട്ട്‌മെന്റ ഒക്ടോബര്‍ 22, 23 തിയ്യതികളില്‍ ഐ.ടി.ഐ യില്‍ നടത്തും. അര്‍ഹരായവര്‍ക്ക് മൊബൈല്‍ നമ്പറിലേക്ക് സന്ദേശം അയച്ചിട്ടുണ്ട്. വിശദ വിവരങ്ങള്‍ womenitimalampuzha.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍ – 0491 2815181, 9495017973.