മലമ്പുഴ ഐ.ടി.ഐ യില്‍ ആഗസ്റ്റിലെ മെട്രിക് ട്രേഡിനുള്ള അഡ്മിഷന്‍ നാളെ (ഒക്ടോബര്‍ 22) 23, 27 തിയതികളില്‍ നടക്കും. ഒ.ബി.എച്ച് (മറ്റ് പിന്നോക്ക വിഭാഗം), എസ്.സി, ജനറല്‍ എന്നീ വിഭാഗത്തില്‍ 270, മുസ്ലീം 273, ഈഴവ-275, ഇ.ഡബ്ല്യു.എസ് -210, ഒ.ബി.എക്സ്-235, എല്‍.സി-240, എസ്.ടി-195 വരെ ഇന്‍ഡക്സ് മാര്‍്ക്ക് ഉള്ളവര്‍ക്കാണ് അവസരം. സെലക്ഷന്‍ ലിസ്റ്റ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.