പാലക്കാട്: സംസ്ഥാന സ്‌പോര്ട്‌സ് കൗണ്സില് വിവിധ സ്‌പോര്ട്‌സ് അക്കാദമിയിലേക്ക് നാളെ (ജൂലൈ 23) മേഴ്‌സി കോളെജ് ഗ്രൗണ്ടില് നടത്താനിരുന്ന സോണല് സെലക്ഷന് മാറ്റിയതായി ജില്ലാ സ്‌പോര്ട്‌സ് കൗണ്സില് സെക്രട്ടറി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
