ഇടുക്കി: കേരളാ സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ ജൂലൈ 27 ന് പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടത്തുവാനിരുന്ന സ്‌കൂള്‍, പ്ലസ് വണ്‍, കോളേജ് സ്പോര്‍ട്സ് ഹോസ്റ്റല്‍ സോണല്‍ സെലക്ഷന്‍ ട്രയല്‍സ് പ്രതികൂല കാലാവസ്ഥ മൂലം മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.