കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ നൽകിയ ഇടക്കാല സ്റ്റേ ജൂലൈ ഒന്നിനും ഓഗസ്റ്റ് 31 നും ഇടയിൽ (ഈ ദിനങ്ങൾ ഉൾപ്പെടെ) അവസാനിക്കുന്ന കേസുകളിൽ  സ്റ്റേ കാലാവധി അവസാനിക്കുന്ന തീയതി മുതൽ രണ്ടു മാസത്തേക്ക് നീട്ടി ആക്ടിംഗ് ചെയർമാൻ ഉത്തരവായി.