കുണ്ടറ താലൂക്ക് ആശുപത്രിയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യന്റെ ഒരു ഒഴിവിലേക്ക് നിയമനം നടത്തുന്നു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 17 വൈകുന്നേരം നാലു വരെ. യോഗ്യത ഡി.എം.ഇ. അംഗീകരിച്ച ഡി.എം.എല്‍.റ്റി, ബി.എസ്.സി എം.എല്‍.റ്റി. വിശദ വിവരങ്ങള്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചുവരെ 04742526949 നമ്പരില്‍ ലഭിക്കും.
