കണ്ണൂർ:കേന്ദ്രസർക്കാർ അംഗീകൃത എൻ ജി ഒ സർട്ടിഫിക്കറ്റോടുകൂടി ഗവ.ഐ ടി ഐ യും ഐ എം സി യും സംയുക്തമായി നടത്തുന്ന തൊഴിലധിഷ്ഠിത ക്യുഎ-ക്യുസി-എൻഡിടി(മെക്കാനിക്കൽ) കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ജൂൺ 28 വരെ അപേക്ഷ സ്വീകരിക്കും.  യോഗ്യത: ഡിപ്ലോമ/ബി ടെക്(മെക്കാനിക്കൽ), ഐ ടി ഐ – വെൽഡർ/മെക്കാനിക്കൽ)  ഫോൺ: 8129801537, 8304970276.