പാലക്കാട്: അലനല്ലൂര്‍ പ്രീമെട്രിക ഹോസ്റ്റലില്‍ പാര്‍ട് ടൈം ട്യൂട്ടര്‍മാരുടെ മൂന്ന് ഒഴിവുണ്ട്. ടി.ടി.സി/ബി.എഡ്. യോഗ്യതയളളവര്‍ക്ക് അപേക്ഷിക്കാം. പ്രവൃത്തിപരിചയമുളളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ബയോഡാറ്റ, യോഗ്യത, ജാതി, പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷ നല്‍കണം. ജൂണ്‍ 18 രാവിലെ 10 ന് മുനിസിപ്പല്‍ കോംപ്ലക്‌സിലുളള ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ കൂടിക്കാഴ്ചയ്‌ക്കെത്തണമെന്ന് പട്ടികവര്‍ഗ വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 9496070366, 8089558980.
