ആലപ്പുഴ | July 13, 2021 ആലപ്പുഴ: വിവര-പൊതുജന സമ്പർക്ക വകുപ്പിന്റെ കീഴിലുള്ള ആലപ്പുഴ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ അസിസ്റ്റന്റ് ഫോട്ടോഗ്രാഫറെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ജൂലൈ 22ന് രാവിലെ 11.30ന് നടത്താൻ നിശ്ചയിച്ചിരുന്ന വാക്-ഇൻ ഇന്റർവ്യൂ മാറ്റി. കോന്നി ടൂറിസം ഗ്രാമം: നാലായിരം പേര്‍ക്ക് തൊഴില്‍ ലഭിക്കും മാതൃകവചം: ഗര്‍ഭിണികള്‍ക്ക് കോവിഡ് വാക്സിനേഷന് 19 മുതല്‍