എറണാകുളം: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലാ ഹിന്ദി വകുപ്പിലെ പി.എച്ച്.ഡി പ്രവേശനത്തിനായുള്ള (ഫുള്‍ ടൈം/പാര്‍ട്ട്‌ടൈം) വകുപ്പുതല പ്രവേശന പരീക്ഷ ജൂലൈ 27 ന് നടക്കും. ഇരുപതാം തീയതിക്കകം അറിയിപ്പ് ലഭിക്കാത്തവര്‍ ഹിന്ദി വകുപ്പ് (ഫോണ്‍: 0484-2575954) കാര്യാലയവുമായി ബന്ധപ്പെടണമെന്ന് വകുപ്പുമേധാവി അറിയിച്ചു.