കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല സെനറ്റിലേക്ക് നിയമസഭാ സാമാജികരില്‍നിന്ന് അഞ്ച് അംഗങ്ങളെ തെരഞ്ഞെടുത്തു. ആന്റണി ജോണ്‍, സി.സി. മുകുന്ദന്‍, റോജി എം. ജോണ്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ശാന്തകുമാരി കെ. എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍.

കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ വിവിധ കോഴ്‌സുകൾക്ക് കായിക താരങ്ങൾക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിൽ കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ അപേക്ഷ ക്ഷണിച്ചു. മെയ് 15 നകം അപേക്ഷിക്കണം. 2020-21, 2021-22…

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ഇലക്‌ട്രോണിക്സ് വകുപ്പില്‍ സോണിയുടെ ധനസഹായത്തോടെ ഡോ. എം.എച്ച്് സുപ്രിയ നടപ്പാക്കുന്ന പ്രോജക്ടില്‍ റിസര്‍ച്ച് ഫെല്ലോയുടെ താല്‍ക്കാലിക തസ്തികയിലേക്കു യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഇലക്‌ട്രോണിക്‌സ്/കമ്പ്യൂട്ടര്‍ സയന്‍സ് വിഷയത്തില്‍…

എറണാകുളം: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ചുറ്റുമതിൽ നിർമാണം പൂർത്തിയാക്കി സുരക്ഷ ഉറപ്പാക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. ചുറ്റുമതിൽ നിർമാണം സംബന്ധിച്ച് കളക്ട്രേറ്റിൽ നടന്ന യോഗത്തിൽ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം…

കൊച്ചി: കുസാറ്റ് ഫിസിക്‌സ് വകുപ്പിലെ പി.എച്ച്.ഡി പ്രവേശനത്തിനുള്ള ഡിപ്പാര്‍ട്ട്മെന്റല്‍ അഡ്മിഷന്‍ ടെസ്റ്റ് ജൂലൈ 29-ന് വകുപ്പ് ഓഡിറ്റോറിയത്തില്‍ നടക്കും. ഇതിനകം അറിയിപ്പ് ലഭിക്കാത്തവര്‍ ഓഫീസുമായി (0484-2577404/9645826550)ബന്ധപ്പെടണം.

എറണാകുളം: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലാ സ്ത്രീ പഠന കേന്ദ്രത്തില്‍ റിസര്‍ച്ച് അസോസിയേറ്റ്/ റിസര്‍ച്ച് അസിസ്റ്റന്റ് തസ്തികയില്‍ താല്‍ക്കാലിക ഒഴിവുണ്ട്. സോഷ്യല്‍ സയന്‍സ് വിഷയങ്ങളില്‍ ഡോക്ടറേറ്റും സ്ത്രീ/ജെന്‍ഡര്‍ പഠന, അനുബന്ധ വിഷയങ്ങളില്‍ ഗവേഷണ പരിചയവുമുള്ളവര്‍ക്ക് റിസര്‍ച്ച്…

എറണാകുളം: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലാ ഹിന്ദി വകുപ്പിലെ പി.എച്ച്.ഡി പ്രവേശനത്തിനായുള്ള (ഫുള്‍ ടൈം/പാര്‍ട്ട്‌ടൈം) വകുപ്പുതല പ്രവേശന പരീക്ഷ ജൂലൈ 27 ന് നടക്കും. ഇരുപതാം തീയതിക്കകം അറിയിപ്പ് ലഭിക്കാത്തവര്‍ ഹിന്ദി വകുപ്പ് (ഫോണ്‍:…

വ്യവസായങ്ങൾ ആവശ്യപ്പെടുന്ന കോഴ്സുകളുണ്ടാകണം: മന്ത്രി പി.രാജീവ് എറണാകുളം: വ്യവസായങ്ങളുടെ പുതുതായി വരുന്ന ആവശ്യങ്ങൾ അനുസരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കോഴ്സുകൾ മാറണമെന്ന് വ്യവസായ വകുപ്പു മന്ത്രി പി. രാജീവ് അഭിപ്രായപ്പെട്ടു. സമൂഹത്തിൻ്റെയും വ്യവസായങ്ങളുടെയും ആവശ്യങ്ങൾ അനുസരിച്ചുള്ള…