എറണാകുളം | April 13, 2023 കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല സെനറ്റിലേക്ക് നിയമസഭാ സാമാജികരില്‍നിന്ന് അഞ്ച് അംഗങ്ങളെ തെരഞ്ഞെടുത്തു. ആന്റണി ജോണ്‍, സി.സി. മുകുന്ദന്, റോജി എം. ജോണ്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ശാന്തകുമാരി കെ. എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍. സന്ദർശകർക്ക് പ്രവേശനമില്ല അപേക്ഷ ക്ഷണിച്ചു