കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല സെനറ്റിലേക്ക് നിയമസഭാ സാമാജികരില്‍നിന്ന് അഞ്ച് അംഗങ്ങളെ തെരഞ്ഞെടുത്തു. ആന്റണി ജോണ്‍, സി.സി. മുകുന്ദന്, റോജി എം. ജോണ്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ശാന്തകുമാരി കെ. എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍.