എറണാകുളം മഹാരാജാസ് കോളേജിലെ രസതന്ത്ര ബിരുദ ബിരുദാനന്തര ഗവേഷണ വകുപ്പ് സംസ്ഥാനത്തെ ഹയര്‍ സെക്കണ്ടറി രസതന്ത്ര അധ്യാപകര്‍ക്കായി ജൂണ്‍ 28, 29 തിയതികളില്‍ റിഫ്രഷര്‍ കോഴ്‌സ് നടത്തും.  കോഴ്‌സില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഡോ. നീന ജോര്‍ജ്ജ് (9895310103), ജൂലി ചന്ദ്ര സി.എസ് (9995504949) എന്നിവരുമായി ബന്ധപ്പെടണം.