സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡില്‍ സീനിയര്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍, ഡാറ്റാ അനലിസ്റ്റ്, ത്രീഡി തിയേറ്റര്‍ ഓപ്പറേറ്റര്‍, പ്രോജക്ട് അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലെ താല്‍ക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  കൂടുതല്‍ വിവരങ്ങള്‍ www.keralabiodiversity.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.  അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജൂണ്‍ 25.