കാസർകോട്: ജില്ലയിൽ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ ഇലക്ട്രിക്കൽ (എൻ.സി.എ-എസ്.സി-കാറ്റഗറി നമ്പർ 293/2013) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2016 മെയ് 10 ന് നിലവിൽ വന്ന 252/2016/ഉഛആ നമ്പർ റാങ്ക് പട്ടിക തസ്തികയിലേക്ക് നിയമനശിപാർശ ചെയ്യപ്പെട്ട ഉദ്യോഗാർത്ഥി ജോലിയിൽ പ്രവേശിച്ചതിനെ തുടർന്ന് റദ്ദായി.