എറണാകുളം: ജില്ലയിൽ സർക്കാർ വിദ്യാലയങ്ങളിലെ പ്രൈമറി അദ്ധ്യാപകരിൽ 2021 -22 അധ്യായന വർഷം ഹൈസ്കൂൾ അദ്ധ്യാപകരായി സ്ഥാനക്കയറ്റം ലഭിക്കുന്നതിന് യോഗ്യതയുള്ളവർ സർവീസ് കാർഡ് ഈ മാസം 31നു മുമ്പായി എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടർ സമർപ്പിക്കേണ്ടതാണ്. സർവീസ് കാർഡിന്റെ മാതൃകയും വിശദവിവരങ്ങളും www.ddeernakulam.in എന്ന വെബ്സൈറ്റിൽ ലഭിക്കും.