കാസർഗോഡ്: സ്ത്രീകൾക്കും കുട്ടികൾക്കെതിരയുള്ള അതിക്രമങ്ങളൂം ലിംഗവിവേചനങ്ങളൂം തടയാൻ ജനങ്ങളെ ബോധവത്കരിക്കുന്നതിന് വനിതാ ശിശുവികസന വകുപ്പ് നടപ്പിലാക്കി വരുന്ന വിവിധ സ്ത്രീ സുരക്ഷാ പദ്ധതികളെ കുറിച്ചും നിയമങ്ങളെ കുറിച്ചും പോസ്റ്ററുകളും കാർഡുകളും അച്ചടിച്ച് വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും മത്സരാടിസ്ഥാനത്തിൽ ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി ജൂൺ 19 ഉച്ച രണ്ട് മണി. ഫോൺ: 04994293060.
