കാസർഗോഡ്: ജില്ലയിലെ ബളാൽ, ഈസ്റ്റ് എളേരി, പടന്ന, പൈവളികെ, പുത്തിഗെ, തൃക്കരിപ്പൂർ, വലിയപറമ്പ, വെസ്റ്റ് എളേരി പഞ്ചായത്തുകളിൽ ജല ജീവൻ പദ്ധതി നടപ്പിലാക്കാൻ (18 മാസം) ടീം ലീഡർ, കമ്മ്യൂണിറ്റി എൻജിനീയർ, കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റർ എന്നീ ഒഴിവുകളിലേക്കുളള ടെലിഫോണിക്ക് ഇന്റർവ്യൂ ജൂലൈ 19ന് രാവിലെ 10 മണി മുതൽ ആരംഭിക്കുമെന്ന് കുടുംബശ്രീ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ അറിയിച്ചു