ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന   കോട്ടയംതാലൂക്കിലെ ഗവ.എൽ.പി.എസ് കണിയാംകുന്ന് മണർകാട്, ഗവ.എൽ.പി.എസ് അയർ കുന്നം,ഗവ.യു.പി.എസ് തിരുവാർപ്പ്, അമൃത എച്ച്.എസ് മൂലേടം

ചങ്ങനാശ്ശേരി താലൂക്കിലെഎൻ.എസ്.എസ്.യു.പി.എസ് പുഴവാത്,ഗവ.എൽ.പി.എസ് പെരുന്ന,ഗവ.യു.പി.എസ് പെരുന്ന പടിഞ്ഞാറ്

വൈക്കം താലൂക്കിലെ
എസ്.എൻ.എൽ .പി.എസ് വൈക്ക പ്രയാർ  എന്നീ  സ്കൂളുകൾക്ക് (18.06.2018)തിങ്കളാഴ്ച ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു