കാസർഗോഡ് | July 19, 2021 കാസർഗോഡ്: ബക്രീദിനോടനുബന്ധിച്ച് സംസ്ഥാനത്ത് ജൂലൈ 21 ന് റേഷന്‍ കടകള്‍ക്കും അവധിയായിരിക്കും .എന്നാല്‍ ജൂലൈ 20 ന് റേഷന്‍ കടകള്‍ക്ക് പ്രവര്‍ത്തി ദിവസമായിരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾക്ക് ജനസേവന കേന്ദ്രങ്ങളിൽ രജിസ്റ്റർ ചെയ്യാം കൃഷിഭവനിൽ അപേക്ഷ നൽകണം