പാലക്കാട്: സംസ്ഥാനത്ത് ജൂലൈ 21 ന് ബക്രീദ് ആയതിനാല്‍ കലണ്ടര്‍ അവധിയായി നിശ്ചയിച്ച നാളെ (ജൂലൈ 20) ജില്ലയിലെ എല്ലാ റേഷന്‍ കടകള്‍ക്കും പ്രവൃത്തി ദിവസമായിരിക്കുമെന്നും 21 ന് അവധിയായിരിക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ യു. മോളി അറിയിച്ചു.