കേരള വന ഗവേഷണ സ്ഥാപനത്തിൽ മൂന്ന് വർഷ കാലാവധിയുള്ള ഗവേഷണ പദ്ധതിയിൽ പ്രോജക്റ്റ്് ഫെല്ലോയുടെയും പ്രോജക്റ്റ് അസിസ്റ്റന്റിന്റെയും താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക് വെബ് സൈറ്റ്  www.kfri.res.in
സന്ദർശിക്കുക