ബക്രീദ് പ്രമാണിച്ച് 21 ന് സർക്കാർ  അവധി പ്രഖ്യാപിച്ചതിനാൽ ചാക്ക റിലേറ്റഡ് ഇൻസ്ട്രക്ഷൻ  സെന്ററിൽ 21 ന് പാർട്ട് ടൈം സ്വീപ്പറുടെ തസ്തികയിലേയ്ക്ക് നടത്താൻ നിശ്ചയിച്ചിരുന്ന ഇന്റർവ്യൂ 28 ന് രാവിലെ 10 മണിയിലേക്ക് മാറ്റിയതായി വ്യാവസായിക പരിശീലന വകുപ്പ് അറിയിച്ചു.