കാസർഗോഡ്: മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിലെ മഞ്ചേശ്വരം ശിശുവികസന പദ്ധതി ഓഫീസിന്റെ ആവശ്യത്തിന് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം (കാര്‍/ജീപ്പ്) ലഭ്യമാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 28 ന് ഉച്ചയ്ക്ക് രണ്ട് മണി. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ മഞ്ചേശ്വരം ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തില്‍ നിന്നും ലഭിക്കും. ഫോണ്‍: 04998275099
