കാസർഗോഡ്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യന്മാരെ നിയമിക്കുന്നു. കൂടിക്കാഴ്ച ജൂലൈ 27 ന് രാവിലെ 10.30 ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ നടക്കും. കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ അംഗീകരിച്ച ബി.എസ്‌സി എം എല്‍ ടി/ ഡിപ്ലോമ എം എല്‍ ടി യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ ആശുപത്രി ഓഫീസില്‍ നിന്ന് ലഭിക്കും. ഫോണ്‍: 0467 2217018.
