ചിറ്റൂര്‍ അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിന്റെ ഉപയോഗത്തിന് 2021-22 വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ഇ – ദര്‍ഘാസ് ക്ഷണിച്ചു. http://www.etenders.kerala.gov.in ല്‍ ജൂലൈ 28 ന് ഉച്ചയ്ക്ക് രണ്ട് വരെ ഓണ്‍ലൈനായി സ്വീകരിക്കും. ജൂലൈ 29 ന് ഉച്ചക്ക് മൂന്നിന് ദര്‍ഘാസ് തുറക്കും. ഫോണ്‍: 04923-221292.
