കൊട്ടാരക്കര ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ഓഗസ്റ്റ് 11 ന് നടത്തുന്ന ആറാം ക്ലാസ് പ്രവേശന പരീക്ഷയ്ക്ക് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ https://cbseitms.nic.in/index.aspx പോര്‍ട്ടലില്‍ നിന്നോ navodaya.gov.in വെബ്‌സൈറ്റില്‍ നിന്നോ അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യണം. ഫോണ്‍-04742964390.
