ചേർത്തല തെക്ക് ഗ്രാമപഞ്ചായത്ത്‌ വാർഡ് 22 ൽ സുധീരം പാലത്തിന്റെ പടിഞ്ഞാറും ഐസ് പ്ലാൻറ് പാലത്തിന്റെ പടിഞ്ഞാറും, വാർഡിന്റെ തെക്കേ അറ്റം മുതൽ വടക്കേ അറ്റം വരെയുള്ള പ്രദേശം

നിയന്ത്രണ മേഖലയിൽ നിന്ന് ഒഴിവാക്കി

കൃഷ്ണപുരം ഗ്രാമപഞ്ചായത്ത്‌ വാർഡ് 5, വാർഡ് 6 ൽ കാരാവള്ളിൽ മുക്ക് – എൻ.എസ്.എസ്. കരയോഗം മുക്ക് റോഡിനും ആലുംമൂട് വരവിള റോഡിനും, തറയിൽ മുക്ക് പേരൂർ മുക്ക് റോഡിനും ഉള്ളിലുള്ള പ്രദേശം. എഴുപുന്ന ഗ്രാമപഞ്ചായത്ത് വാർഡ് 10 കൊരമ്പത്ത് കോളനി മുതൽ പടിഞ്ഞാറോട്ട് കോങ്ങേരി ഞാട് വരെയും, വിൻസെൻറ് മുതൽ തെക്കോട്ട് ബാറ്റ്മിൻറൺ അക്കാദമി ഒഴികെയുള്ള പ്രദേശം, വാർഡ് 13 ൽ കോങ്ങേരി പാലം മുതൽ പടിഞ്ഞാറോട്ട് – പാറായികവല വരെയും, രേഖ തിയേറ്ററിന് വടക്കുവശം മുതൽ കോങ്ങേരി ഞാട് ഒഴികെയുള്ള പ്രദേശം. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത്‌ വാർഡ് 4, 12, ചേർത്തല തെക്ക് വാർഡ് 16