ജൂലൈ 28ന് രാവിലെ 10 മണിക്ക് കാസർകോട് എക്‌സൈസ് റെയിഞ്ച് ഓഫീസ് കോമ്പൗണ്ടിൽ നടത്താൻ നിശ്ചയിച്ച വാഹനലേലം കോവിഡ് വ്യാപനം കണക്കിലെടുത്ത് മാറ്റിവെച്ചതായി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ അറിയിച്ചു. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും.