ജില്ലയില്‍ 112 വാക്‌സിനേഷന്‍ സെന്ററുകളിലായി ഇന്ന് 38, 112 ഡോസ് വാക്‌സിന്‍ കൂടി വിതരണം ചെയ്തതോടെ ജില്ലയില്‍ മൊത്തം കോവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ചവരുടെ എണ്ണം 12,42,060 ആയതായി ഡി.എം.ഒ കെ.പി റീത്ത അറിയിച്ചു. ഇതില്‍ 8,69,192 പേര്‍ ഒന്നാം ഡോസും 3,72,868 പേര്‍ ഒന്നും രണ്ടും ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.