തൃശ്ശൂർ: ജില്ലയിൽ കോവിഡ് ടിപിആര്‍ നിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ ജൂലൈ 27-ന് തൃശൂർ ടൗണ്‍ ഹാളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന വനിത കമ്മിഷന്‍ സിറ്റിങ് മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.