1129 പേർക്ക് രോഗമുക്തി
പാലക്കാട് ജില്ലയില് ഇന്ന് ( ജൂലൈ 26) 1032 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര് അറിയിച്ചു. ഇതില് സമ്പര്ക്കത്തിലൂടെ രോഗബാധ ഉണ്ടായ 729 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 287 പേർ, 14 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 2 പേർ എന്നിവർ ഉൾപ്പെടും.1129 പേര്ക്ക് രോഗമുക്തി ഉള്ളതായും അധികൃതര് അറിയിച്ചു.
ആകെ 7181 പരിശോധന നടത്തിയതിലാണ് 1032 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 14.37 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.
രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
കൊപ്പം സ്വദേശികൾ 74 പേർ
പാലക്കാട് നഗരസഭ സ്വദേശികൾ 73 പേർ
ഒറ്റപ്പാലം സ്വദേശികൾ 54 പേർ
അലനല്ലൂർ, കോട്ടോപ്പാടം സ്വദേശികൾ 35 പേർ വീതം
കൊടുവായൂർ സ്വദേശികൾ 33 പേർ
മുതുതല, വെള്ളിനേഴി സ്വദേശികൾ 25 പേർ വീതം
കാരാകുറുശ്ശി സ്വദേശികൾ 24 പേർ
പട്ടഞ്ചേരി സ്വദേശികൾ 23 പേർ
മരുതറോഡ്, വണ്ടാഴി സ്വദേശികൾ 22 പേർ വീതം
മണ്ണാർക്കാട്, കുമരംപുത്തൂർ സ്വദേശികൾ 21 പേർ വീതം
ചാലിശ്ശേരി സ്വദേശികൾ 20 പേർ
അനങ്ങനടി, ഓങ്ങല്ലൂർ, തെങ്കര സ്വദേശികൾ 18 പേർ വീതം
പിരായിരി സ്വദേശികൾ 17 പേർ
കാവശ്ശേരി സ്വദേശികൾ 16 പേർ
ആലത്തൂർ, വാണിയംകുളം സ്വദേശികൾ 15 പേർ വീതം
വടക്കഞ്ചേരി സ്വദേശികൾ 13 പേർ
അകത്തേത്തറ, മേലാർകോട്, പുതുപ്പരിയാരം, തരൂർ സ്വദേശികൾ 12 പേർ
അയിലൂർ സ്വദേശികൾ 11 പേർ
അമ്പലപ്പാറ, എലവഞ്ചേരി, എരിമയൂർ, കാഞ്ഞിരപ്പുഴ, കൊല്ലങ്കോട്,
ലക്കിടി- പേരൂർ, പല്ലശ്ശന, പട്ടിത്തറ, ശ്രീകൃഷ്ണപുരം സ്വദേശികൾ 10 പേർ വീതം
പുതുശ്ശേരി, തൃക്കടീരി, തൃത്താല സ്വദേശികൾ 9 പേർ വീതം
അഗളി, കോട്ടായി, നെന്മാറ, വടവന്നൂർ സ്വദേശികൾ 8 പേർ വീതം
ചെർപ്പുളശ്ശേരി, കപ്പൂർ, കരിമ്പുഴ, കുഴൽമന്ദം, നെല്ലായ, പട്ടാമ്പി, തിരുവേഗപ്പുറ, വിളയൂർ സ്വദേശികൾ 7 പേർ വീതം
ചളവറ, ചിറ്റൂർ-തത്തമംഗലം, പുതൂർ, ഷൊർണ്ണൂർ സ്വദേശികൾ 6 പേർ വീതം
കണ്ണാടി, കണ്ണമ്പ്ര, കൊഴിഞ്ഞാമ്പാറ, തച്ചനാട്ടുകര, വല്ലപ്പുഴ, സ്വദേശികൾ 5 പേർ വീതം
കോങ്ങാട്, മങ്കര, മാത്തൂർ, നല്ലേപ്പിള്ളി, പെരുവമ്പ്, തച്ചമ്പാറ, തേങ്കുറിശ്ശി, വടകരപ്പതി സ്വദേശികൾ 4 പേർ വീതം
ആനക്കര, എലപ്പുള്ളി, കടമ്പഴിപ്പുറം, കുലുക്കല്ലൂർ, മുതലമട, പൊൽപ്പുള്ളി, പുതുനഗരം, പുതുക്കോട്, ഷോളയൂർ, തിരുമിറ്റക്കോട് സ്വദേശികൾ 3 പേർ വീതം
കിഴക്കഞ്ചേരി, കൊടുമ്പ്, നാഗലശ്ശേരി, പറളി, പരുതൂർ, പെരിങ്ങോട്ടുകുറിശ്ശി, പെരുമാട്ടി സ്വദേശികൾ 2 പേർ വീതം
എരുത്തേമ്പതി, കരിമ്പ, കേരളശ്ശേരി, മലമ്പുഴ, മണ്ണൂർ, മുണ്ടൂർ സ്വദേശികൾ ഒരാൾ വീതം.
ഇതോടെ ജില്ലയില് ചികിത്സയിലുള്ളവരുടെ എണ്ണം 7426 ആയി. ജില്ലയില് ചികിത്സയില് ഉള്ളവര്ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള് കാസർഗോഡ് ജില്ലയിലും 2 പേർ വീതം വയനാട്, കോട്ടയം ജില്ലകളിലും 3 പേർ ആലപ്പുഴ ജില്ലയിലും 4 പേർ വീതം തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലും 5 പേർ വീതം കൊല്ലം, പത്തനംതിട്ട ജില്ലകളിലും 12 പേർ ഇടുക്കി ജില്ലയിലും 16 പേർ കോഴിക്കോട് ജില്ലയിലും 17 പേർ എറണാകുളം ജില്ലയിലും 119 പേർ തൃശ്ശൂർ ജില്ലയിലും 125 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.