പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍(അറബിക്, എന്‍.സി.എ-എസ്.സി, കാറ്റഗറി നമ്പര്‍: 625/19) തസ്തികയുടെ അഭിമുഖം ജൂലൈ 30ന് എറണാകുളം ജില്ലാ ഓഫീസില്‍ നടത്തുമെന്ന് പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു. പ്രൊഫൈലില്‍ അറിയിപ്പ് ലഭിക്കാത്തവര്‍ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.
