പ്രധാന അറിയിപ്പുകൾ | July 26, 2021 2020-21 സാമ്പത്തിക വർഷത്തെ കുടുംബശ്രീയുടെ കണക്കുകൾ ഓഡിറ്റ് ചെയ്യുന്നതിന് പരിചയ സമ്പത്തുള്ള ചാർട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനങ്ങളിൽ നിന്ന് താത്പര്യപത്രം ക്ഷണിച്ചു. വിശദവിവരങ്ങൾ www.kudumbashree.org യിൽ ലഭിക്കും. കാസർഗോഡ്: കോവിഡ് ടെസ്റ്റിംഗ് പതിനായിരമാക്കും, പരിശോധനാ കേന്ദ്രങ്ങൾ 72 ആയി ഉയർത്തും: പി.ബി. നൂഹ് ഓണററി സ്പെഷ്യൽ ജുഡീഷ്യൽ മജിസ്ട്രേറ്റ് ഓഫ് സെക്കൻഡ് ക്ലാസ് നിയമനം