2021 ആഗസ്റ്റിലെ എസ്.എസ്.എൽ.സി ‘സേ’ പരീക്ഷയുടെ വിജ്ഞാപനം https://sslcexam.kerala.gov.in ൽ നിന്ന് ലഭിക്കുമെന്ന് പരീക്ഷാഭവൻ സെക്രട്ടറി അറിയിച്ചു.