കോ-ഓപ്പറേറ്റീവ് അക്കാഡമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷന് കീഴിലുള്ള മുട്ടത്തറ, പെരുമൺ, പത്തനാപുരം, പുന്നപ്ര, ആറൻമുള, കിടങ്ങൂർ, വടകര, തലശ്ശേരി, തൃക്കരിപ്പൂർ എൻജിനിയറിങ് കോളേജുകളിൽ ബി.ടെക് കോഴ്‌സിന് എൻ.ആർ.ഐ സീറ്റുകളിൽ ഓൺലൈനായി അപേക്ഷിക്കാം. www.capekerala.org യിലോ കോളേജുകളുടെ വെബ്‌സൈറ്റ് വഴിയോ അപേക്ഷിക്കാം. പ്രവേശന പരീക്ഷ എഴുതാത്തവർക്കും അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: 0471-2316236.