2022-ലെ സർക്കാർ ഡയറി തയ്യാറാക്കുന്നതിനായി ഡയറിയിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ സ്ഥാപനങ്ങളും https://gaddiary.kerala.gov.in എന്ന ലിങ്ക് വഴി നേരിട്ടോ  www.gad.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെയോ വിശദാംശങ്ങൾ ചേർക്കണം. വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള അവസാന തിയതി ജൂലൈ 31. വിവരങ്ങൾ ചേർക്കാത്ത സ്ഥാപനങ്ങളുടെ വിശദാംശങ്ങൾ സർക്കാർ ഡയറിയിൽ നിന്നും ഒഴിവാക്കും.
പി.എൻ.എക്സ്.