മലപ്പുറം ജില്ലയില്‍ ശനിയാഴ്ച (ഡിസംബര്‍ 04) 233 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 5.38 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയത്. ആകെ 4,334…

മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (നവംബര്‍ 24) 101 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 2.2 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയത്. 95 പേര്‍ക്ക്…

2022-ലെ സർക്കാർ ഡയറി തയ്യാറാക്കുന്നതിനായി ഡയറിയിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ സ്ഥാപനങ്ങളും https://gaddiary.kerala.gov.in എന്ന ലിങ്ക് വഴി നേരിട്ടോ  www.gad.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെയോ വിശദാംശങ്ങൾ ചേർക്കണം. വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള അവസാന തിയതി ജൂലൈ 31. വിവരങ്ങൾ ചേർക്കാത്ത സ്ഥാപനങ്ങളുടെ…

തിരുവനന്തപുരം: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി ജൂലൈ 21 അർധരാത്രി മുതൽ ഒരാഴ്ച ജില്ലയിൽ പ്രാദേശികാടിസ്ഥാനത്തിൽ നടപ്പാക്കുന്ന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. കഴിഞ്ഞ ഒരാഴ്ച ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ…

കണ്ണൂർ:   സംസ്ഥാനത്തു ലോക്ക്ഡൗണ്‍ നിയന്ത്രണം ലഘൂകരിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ജില്ലയില്‍ രോഗവ്യാപന സാധ്യത ഇല്ലാതാക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. ടിപിആറിന്റെ അടിസ്ഥാനത്തില്‍ പ്രദേശങ്ങളെ നാല്…

തൃശ്ശൂര്‍: ജില്ലയില്‍ തിങ്കളാഴ്ച്ച (08/02/2021) 288 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 483 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4305 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 93 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍…

തിരുവനന്തപുരത്ത് ജനുവരി 22ന് 515 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 272 പേര്‍ രോഗമുക്തരായി. നിലവില്‍ 3,926 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്. രോഗം സ്ഥിരീകരിച്ചവരില്‍ 359 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്.…

എറണാകുളം : കോവിഡ് നിയന്ത്രണ ലംഘനങ്ങൾ പരിശോധിക്കാൻ ചുമതലയുള്ള സെക്ടറൽ മജിസ്‌ട്രേറ്റുമാരുടെ നേതൃത്വത്തിൽ കണയന്നൂർ താലൂക്കിൽ നടത്തിയ പരിശോധനയിൽ 31 പേർക്കെതിരെ പിഴ ചുമത്തി. മൂന്ന് സെക്ടറൽ മാജിസ്‌ട്രേറ്റ്മാരുടെ നേതൃത്വത്തിൽ ആണ് താലൂക്കിലെ വിവിധ…

തിരുവനന്തപുരത്ത് ഇന്ന് (07 ജനുവരി 2021) 284 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 340 പേർ രോഗമുക്തരായി. നിലവിൽ 3,545 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നത്. ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 176…

തിരുവനന്തപുരം:   ഈ മാസം 16നാണ് തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ. ജില്ലയിൽ 16 കേന്ദ്രങ്ങളിലായാണു വോട്ടെണ്ണൽ നടക്കുന്നത്. പാറശാല ബ്ലോക്കിലെ വോട്ടെണ്ണൽ നടക്കുന്നത് പാറശാല ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലാണ്. പെരുങ്കടവിള ബ്ലോക്കിന്റേത് മാരായമുട്ടം…