കോട്ടയം:  തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം ബ്ലോക്ക്, മുനിസിപ്പല്‍ വിതരണ കേന്ദ്രങ്ങളില്‍ നാളെ(ഡിസംബര്‍ 9) നടക്കും. തിരക്ക് ഒഴിവാക്കുന്നതിന് ബ്ലോക്ക് തല വിതരണ കേന്ദ്രങ്ങളില്‍ ഓരോ പഞ്ചായത്തിനും നിശ്ചിത സമയം…

കണ്ണൂര്‍ : ജില്ലയില്‍ വ്യാഴാഴ്ച ലഭിച്ചത് 2687 നാമനിര്‍ദ്ദേശ പത്രികകള്‍. ജില്ലാ പഞ്ചായത്തില്‍ 46 ഉം കോര്‍പ്പറേഷനില്‍ 175ഉം നഗരസഭകളില്‍ 558ഉം ബ്ലോക്ക് പഞ്ചായത്തുകളില്‍ 300 ഉം ജില്ലയിലെ വിവിധ ഗ്രാമ പഞ്ചായത്തുകളിലായി 1608…

കോട്ടയം: കോവിഡ് സമ്പര്‍ക്ക വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി  ജില്ലയിലെ പരിശോധനാ സംവിധാനം കൂടുതല്‍ ശക്തമാക്കി. രോഗപ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നത് ഉറപ്പാക്കുന്നതിനും വീഴ്ച്ച വരുത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനുമായി നിയോഗിക്കപ്പെട്ട സെക്ടര്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ എല്ലാ…

കോട്ടയം ജില്ലയില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6605 ആയി. പുതിയതായി ലഭിച്ച 2884 സാമ്പിള്‍ പരിശോധനാ ഫലങ്ങളില്‍ 180 എണ്ണം പോസിറ്റീവായി. 177 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. രണ്ട് ആരോഗ്യ…

ജില്ലയില്‍ വെള്ളിയാഴ്ച 302 പേര്‍ രോഗമുക്തരായി  വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 10 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 31 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 255 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.…

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 1984 പേര്‍ നിരീക്ഷണത്തില്‍ കോഴിക്കോട് ജില്ലയില്‍ പുതുതായി വന്ന 405 പേര്‍ ഉള്‍പ്പെടെ 2936 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുള്ളതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു.…