കണ്ണൂര്‍ : ജില്ലയില്‍ വ്യാഴാഴ്ച ലഭിച്ചത് 2687 നാമനിര്‍ദ്ദേശ പത്രികകള്‍. ജില്ലാ പഞ്ചായത്തില്‍ 46 ഉം കോര്‍പ്പറേഷനില്‍ 175ഉം നഗരസഭകളില്‍ 558ഉം ബ്ലോക്ക് പഞ്ചായത്തുകളില്‍ 300 ഉം ജില്ലയിലെ വിവിധ ഗ്രാമ പഞ്ചായത്തുകളിലായി 1608 നാമനിര്‍ദ്ദേശ പത്രികകളുമാണ് ഇന്നലെ ലഭിച്ചത്.
ഇതോടെ ജില്ലാ പഞ്ചായത്തില്‍ 122 ഉം കോര്‍പ്പറേഷനില്‍ 436ഉം നഗരസഭകളില്‍ 1899ഉം ബ്ലോക്ക് പഞ്ചായത്തുകളില്‍ 841 ഉം ഗ്രാമ പഞ്ചായത്തുകളില്‍ 6966 നാമനിര്‍ദ്ദേശ പത്രികകളാണ് ആകെ ലഭിച്ചത്.നഗരസഭകളില്‍ ആകെ- 558
തളിപ്പറമ്പ്- 85
കൂത്തുപറമ്പ്- 23
തലശ്ശേരി – 118
പയ്യന്നൂര്‍- 80
ഇരിട്ടി- 68
പാനൂര്‍- 121
ശ്രീകണ്ഠാപുരം- 38
ആന്തൂര്‍- 25

കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത്- 25
ഗ്രാമ പഞ്ചായത്തുകള്‍ – 189
കോട്ടയം-20, മങ്ങാട്ടിടം-21, ചിറ്റാരിപറമ്പ്-15, കുന്നോത്ത്പറമ്പ്-45, തൃപ്രങ്ങോട്ടൂര്‍- 67, പാട്യം- 21.

ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് -31
ഗ്രാമ പഞ്ചായത്തുകള്‍ – 166
കൂടാളി-20, പായം-15, അയ്യങ്കുന്ന്-57, ആറളം-31, തില്ലങ്കേരി-9, കീഴല്ലൂര്‍-34

പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത്- 31
ഗ്രാമ പഞ്ചായത്തുകള്‍ – 205
കണിച്ചാര്‍ – 39, കേളകം- 16, കോളയാട് – 33, കൊട്ടിയൂര്‍- 27, മാലൂര്‍ – 21, മുഴക്കുന്ന് – 49, പേരാവൂര്‍ – 20.

കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് – 18
ഗ്രാമ പഞ്ചായത്തുകള്‍ – 103
ചിറക്കല്‍ – 20, വളപട്ടണം – 45, അഴീക്കോട് – 19, പാപ്പിനിശ്ശേരി – 19.

എടക്കാട് ബ്ലോക്ക് പഞ്ചായത്ത് – 38
ഗ്രാമ പഞ്ചായത്തുകള്‍ – 102
കൊളച്ചേരി – 15, മുണ്ടേരി – 41, ചെമ്പിലോട് – 16, കടമ്പൂര്‍ – 22, പെരളശ്ശേരി – 8.

കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് – 31
ഗ്രാമ പഞ്ചായത്തുകള്‍ – 138
ചെറുതാഴം – 26, മാടായി – 17, ഏഴോം – 2, ചെറുകുന്ന്- 6, മാട്ടൂല്‍- 42, കണ്ണപുരം – 12, കല്യാശേരി – 16, നാറാത്ത് – 17.

പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് – 22
ഗ്രാമ പഞ്ചായത്തുകള്‍ – 119
ചെറുപുഴ-61, പെരിങ്ങോം – വയക്കര – 9, കാങ്കോല്‍-ആലപ്പടമ്പ – 1, കരിവെള്ളൂര്‍ – പെരളം – 3, രാമന്തളി -34, കുഞ്ഞിമംഗലം- 1, എരമം – കുറ്റൂര്‍ – 10.

പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് – 20
ഗ്രാമ പഞ്ചായത്തുകള്‍ – 68
ചൊക്ലി -26, പന്ന്യന്നൂര്‍ – 14, മൊകേരി – 22, കതിരൂര്‍- 6.

തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് -27
ഗ്രാമ പഞ്ചായത്തുകള്‍ -152
മുഴപ്പിലങ്ങാട് -19, വേങ്ങാട്-13, ധര്‍മ്മടം-40, എരഞ്ഞോളി -17, പിണറായി -16, ന്യൂ മാഹി -34, അഞ്ചരക്കണ്ടി -13.

ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് – 34
ഗ്രാമ പഞ്ചായത്തുകള്‍ – 170
ഇരിക്കൂര്‍- 33, എരുവേശ്ശി- 7, പയ്യാവൂര്‍ -50, മയ്യില്‍-11, ഉളിക്കല്‍-28, കുറ്റിയാട്ടൂര്‍-8, മലപ്പട്ടം – 9, പടിയൂര്‍- 24.

തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് – 23
ഗ്രാമ പഞ്ചായത്തുകള്‍ – 196
ഉദയഗിരി -23 , ആലക്കോട് -25 , നടുവില്‍ -42 , ചപ്പാരപ്പടവ് – 12, ചെങ്ങളായി – 43, കുറുമാത്തൂര്‍ -26 , പരിയാരം – 9, പട്ടുവം -2 , കടന്നപ്പള്ളി പാണപ്പുഴ- 14.

ജില്ലാ പഞ്ചായത്തിലേക്ക് വ്യാഴാഴ്ച ലഭിച്ചത് 46 പത്രികകള്‍

ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്ക് വ്യാഴാഴ്ച ലഭിച്ചത് 46 പത്രികകള്‍. വരണാധികാരി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് മുമ്പാകെ 23ഉം  ഉപവരണാധികാരി എഡിഎം ഇ പി മേഴ്‌സി മുമ്പാകെ 23 ഉം പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടത്. ഇതോടെ ജില്ലാ പഞ്ചായത്തിലേക്ക് ലഭിച്ച പത്രികകളുടെ എണ്ണം 122 ആയി.

ഡിവിഷന്‍, സ്ഥാനാര്‍ഥി, പാര്‍ട്ടി എന്ന ക്രമത്തില്‍:

കുഞ്ഞിമംഗലം
എം സി അരുണ്‍ കുമാര്‍ (ബി ജെ പി )
മുഹമ്മദ് റാഹിം (ഐ എന്‍ സി)
ഇ സി സുധീഷ് (സി എം പി- സി പി ജോണ്‍ വിഭാഗം)

ആലക്കോട്
തോമസ് വെക്കത്താനം (ഐ എന്‍ സി)
ടി വി പത്മനാഭന്‍ (ഐ എന്‍ സി)
തോമസ് (സ്വതന്ത്രന്‍ )

കരിവള്ളൂര്‍
മഹേഷ് കുന്നുമ്മല്‍ (ഐ എന്‍ സി )
എം വിജേഷ് കുമാര്‍ (ഐ എന്‍ സി )

പയ്യാവൂര്‍
കെ നിഷ (ജെ ഡി എസ് )
എന്‍ പി ശ്രീധരന്‍ (ഐ എന്‍ സി )
ദാമോദരന്‍ കൊയിലേര്യന്‍ (ഐ എന്‍ സി )

കടന്നപ്പള്ളി
എന്‍ വി മധുസൂദനന്‍ (ഐ എന്‍ സി )
വി ശശി (ഐ എന്‍ സി )
കെ പ്രഭാകരന്‍ (സ്വതന്ത്രന്‍ )
എന്‍ വി രാധാകൃഷ്ണന്‍ (ഐ എന്‍ സി )
കെ കെ മന്‍സൂര്‍ (സ്വതന്ത്രന്‍ )

ഉളിക്കല്‍
ലിസി ജോസഫ് (ഐ എന്‍ സി )
മിനി (ഐ എന്‍ സി )

കോളയാട്
ജൈഷ ബിജു ഓളാട്ടുപുറം (ഐ എന്‍ സി )

പന്ന്യന്നൂര്‍
കെ കെ പ്രേമന്‍ (ബി ജെ പി )
ടി പി ഫാസില്‍ ( സ്വതന്ത്രന്‍ )
ഹാഷിം (സ്വതന്ത്രന്‍ )

നടുവില്‍
ടി സി പ്രിയ (ഐ എന്‍ സി )

കൊളച്ചേരി
ഹയറുന്നിസ (ഐ യു എം എല്‍ )

അഴീക്കോട്
ടി മാലിനി (ഐ എന്‍ സി )
പി ജ്യോതി (ഐ എന്‍ സി )
പി സുജാത (ബി ജെ പി )

തില്ലങ്കേരി
മൈക്കിള്‍ തോമസ് (ജെ എസ് എസ് )
ജോര്‍ജ്കുട്ടി (കേരള കോണ്‍ഗ്രസ്, പി ജെ ജോസഫ് വിഭാഗം )

പാട്യം
എം റിഞ്ചു മോള്‍ (ഐ എന്‍ സി )

കൂടാളി
കെ സി മുഹമ്മദ് ഫൈസല്‍ (ഐ എന്‍ സി )
പി വി ഹദീബ് ഫര്‍ഹാന്‍ ( ഐ എന്‍ സി )
ബേബി സുനാഗര്‍ (ബി ജെ പി )

കതിരൂര്‍
ടി പി ഹരിദാസന്‍ (ഐ എന്‍ സി )

പിണറായി
വി എം ശരേഷ് കുമാര്‍ (ഐ എന്‍ സി)
രമേശന്‍ (ഐ എന്‍ സി )

പേരാവൂര്‍
എം ജൂബിലി ചാക്കോ (ഐ എന്‍ സി )
എം രത്‌നം (ഐ എന്‍ സി )

കൊളവല്ലൂര്‍
ജിഷ (ഐ എന്‍ സി)
നിഷ (ഐ എന്‍ സി)

വേങ്ങാട്
എന്‍ പി താഹിര്‍ (ഐ യു എം എല്‍)
വി കെ മുഹമ്മദ് (ഐ യു എം എല്‍)

ചെമ്പിലോട്
കെ പി ആതിര (ബി ജെ പി)
ഇ കെ സക്കീര്‍ (ഐ യു എം എല്‍)
എന്‍ കെ റയീസ് (സ്വതന്ത്രന്‍)
എം ഫൈസല്‍ (സ്വതന്ത്രന്‍)