www.kerala.gov.in, www.gad.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ പ്രസിദ്ധീകരിച്ച 2022 ലെ സർക്കാർ ഡയറിയുടെ കരട് പരിശോധിച്ച് മാറ്റങ്ങളോ, തിരുത്തലുകളോ ഉണ്ടെങ്കിൽ 25നകം keralagovernmentdiary@gmail.com ലേക്ക് അറിയിക്കണം. നിശ്ചിത തീയതിക്ക് ശേഷം വിവരങ്ങളിൽ മാറ്റം വരുത്താനാവില്ല. ഡയറിയിൽ ഉൾപ്പെട്ടിട്ടുള്ള വകുപ്പുകളുടെ/ ഓഫീസുകളുടെ/ സ്ഥാപനങ്ങളുടെ…
2022 ലെ സർക്കാർ ഡയറിയിലേക്കുള്ള വിവരങ്ങൾ ആഗസ്റ്റ് 10 വരെ ഉൾപ്പെടുത്താം. https://gaddiary.kerala.gov.in എന്ന ലിങ്ക് വഴി നേരിട്ടോ www.gad.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെയോ വിശദാംശങ്ങൾ നൽകാം. സംശയങ്ങൾ ഉണ്ടെങ്കിൽ 0471-251820 എന്ന നമ്പറിൽ ബന്ധപ്പെടാം.
2022-ലെ സർക്കാർ ഡയറി തയ്യാറാക്കുന്നതിനായി ഡയറിയിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ സ്ഥാപനങ്ങളും https://gaddiary.kerala.gov.in എന്ന ലിങ്ക് വഴി നേരിട്ടോ www.gad.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെയോ വിശദാംശങ്ങൾ ചേർക്കണം. വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള അവസാന തിയതി ജൂലൈ 31. വിവരങ്ങൾ ചേർക്കാത്ത സ്ഥാപനങ്ങളുടെ…
2022 ലെ സർക്കാർ ഡയറിയിലേക്കുള്ള വിവരങ്ങൾ സർക്കാർ വകുപ്പുകളും ഓഫീസുകളും സ്ഥാപനങ്ങളും ഓൺലൈനായി ഉൾപ്പെടുത്തണം. അവരവർക്ക് അനുവദിച്ചിട്ടുള്ള യൂസർനെയിമും പാസ്വേഡും ഉപയോഗിച്ച് https://gaddiary.kerala.gov.in എന്ന ലിങ്കിലൂടെ നേരിട്ടോ www.gad.kerala.gov.in വെബ്സൈറ്റിലൂടെയോ വിവരങ്ങൾ ചേർക്കാം. 2021 ലെ ഡയറിയിൽ ഉൾപ്പെട്ട…