പ്രധാന അറിയിപ്പുകൾ | August 2, 2021 2022 ലെ സർക്കാർ ഡയറിയിലേക്കുള്ള വിവരങ്ങൾ ആഗസ്റ്റ് 10 വരെ ഉൾപ്പെടുത്താം. https://gaddiary.kerala.gov.in എന്ന ലിങ്ക് വഴി നേരിട്ടോ www.gad.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെയോ വിശദാംശങ്ങൾ നൽകാം. സംശയങ്ങൾ ഉണ്ടെങ്കിൽ 0471-251820 എന്ന നമ്പറിൽ ബന്ധപ്പെടാം. സ്റ്റുഡന്റ് പോലീസ് കേഡറ്റ്: കൂടുതൽ വിദ്യാലയങ്ങളിലേക്ക് വ്യാപിപ്പിക്കും മത്സ്യത്തൊഴിലാളി സ്ത്രീകൾക്ക് പലിശരഹിത വായ്പ വിതരണം ചെയ്തു