കൊല്ലം: ‍ജില്ലയില് ഇന്ന് 886 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1091 പേര്‍ രോഗമുക്തി നേടി. സമ്പര്‍ക്കം വഴി 882 പേര്‍ക്കും നാലു ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 130 പേര്‍ക്കാണ് രോഗബാധ.
മുനിസിപ്പാലിറ്റികളില്‍ പരവൂര്‍-16, പുനലൂര്‍-12, കരുനാഗപ്പള്ളി-ഏഴ്, കൊട്ടാരക്കര-ആറ് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.
ഗ്രാമപഞ്ചായത്തുകളില്‍ നെടുമ്പന-38, നെടുവത്തൂര്‍-35, ആദിച്ചനല്ലൂര്‍, പന്മ ന എന്നിവിടങ്ങളില്‍ 30 വീതവും വിളക്കുടി-28, പൂതക്കുളം-27, പത്തനാപുരം-24, കൊറ്റങ്കര-23, തൃക്കോവില്‍വട്ടം-21, മൈനാഗപ്പള്ളി-20, ഓച്ചിറ-17, ഇളമ്പള്ളൂര്‍, ഉമ്മന്നൂര്‍, ചവറ, പൂയപ്പള്ളി ഭാഗങ്ങളില്‍ 16 വീതവും ഇടമുളയ്ക്കല്‍, എഴുകോണ്‍, കല്ലുവാതുക്കല്‍ പ്രദേശങ്ങളില്‍ 15 വീതവും അഞ്ചല്‍, കുലശേഖരപുരം, ചടയമംഗലം, തെന്മ ല എന്നിവിടങ്ങളില്‍ 13 വീതവും പെരിനാട്, വെട്ടിക്കവല ഭാഗങ്ങളില്‍ 12 വീതവും മയ്യനാട്-11, തേവലക്കര തൊടിയൂര്‍, പട്ടാഴി പ്രദേശങ്ങളില്‍ 10 വീതവും കരവാളൂര്‍, കരീപ്ര, തലവൂര്‍, മൈലം ഭാഗങ്ങളില്‍ ഒന്‍പതു വീതവും ഈസ്റ്റ് കല്ലട, കടയ്ക്കല്‍, ചാത്തന്നൂര്‍, പവിത്രേശ്വരം, പിറവന്തൂര്‍, വെളിയം എന്നിവിടങ്ങളില്‍ എട്ടു വീതവും ഏരൂര്‍, കുന്നത്തൂര്‍, ചിറക്കര പ്രദേശങ്ങളില്‍ ഏഴു വീതവും കുണ്ടറ, കുമ്മിള്‍, പോരുവഴി, ശൂരനാട് നോര്‍ത്ത്, ശൂരനാട് സൗത്ത് ഭാഗങ്ങളില്‍ ആറു വീതവും ഇട്ടിവ, തഴവ എന്നിവിടങ്ങളില്‍ അഞ്ചു വീതവും ആലപ്പാട്, ഇളമാട്, കുളക്കട, ചിതറ, തൃക്കരുവ, നിലമേല്‍, വെളിനല്ലൂര്‍, ശാസ്താംകോട്ട പ്രദേശങ്ങളില്‍ നാലു വീതവും പനയം-മൂന്ന് എന്നിങ്ങനെയാണ് രോഗബാധിതരുള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.